യോഗ്യത വിവരങ്ങൾ
അക്കൗണ്ടന്റിന്റെ യോഗ്യത: എം.കോം/ബി.കോം, ടാലി, മൂന്നുവർഷത്തെ പ്രവൃത്തി പരിചയം
ഫാർമസിസ്റ്റിന്റെ യോഗ്യത: ബി.ഫാം/ഡി.ഫാം, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പട്ടികജാതി/ പട്ടികവർഗ വിഭാഗ ങ്ങൾക്ക് മുൻഗണന.
അപേക്ഷ ആലപ്പുഴ സിവിൽ – സ്റ്റേഷനിലുള്ള എൽ.എസ്.ജി.ഡി ഓഫീസിലെ മെഡിബാങ്ക് സെക്രട്ടറി ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിന് നൽകണം. അപേക്ഷ
സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30